Thursday, May 20, 2010

അമ്മ മലയാളത്തിനായി ഒരു തലക്കെട്ട് അല്ലെങ്കില്‍ ഒരു ലോഗോ ചെയ്തു തരാനായി അപേക്ഷിക്കുന്നു

അമ്മ മലയാളം മാസിക ഇതിനോടകം ഏവരുടെയും ശ്രേദ്ധയില്‍ പെട്ടിട്ടിണ്ടാവുമെന്നു തന്നെ കരുതുന്നു.
എന്നാല്‍ മാസികയ്ക്കു ഇതുവര്യായും ഒരു തലക്കെട്ട്‌ ഇല്ല എന്നത് ചെറിയ ഒരു വിഷമത്തിനു ഇടയാക്കിയിട്ടുണ്ട്.
അനേകം ക്രിയെട്ടര്‍മ്മാര്‍ ഉള്ള ഭൂ ലോഗത്ത്‌ അമ്മ മലയാളത്തിനായി ഒരു തലക്കെട്ട് അല്ലെങ്കില്‍ ഒരു ലോഗോ ചെയ്തു തരാനായി അപേക്ഷിക്കുന്നു.
അമ്മ മലയാളത്തിന്റെ ഇ-മെയിലില്‍ അയച്ചു തന്നാല്‍ മതിയാകും