Thursday, February 18, 2010

ഞാനും ബ്ലോഗിക്കോട്ടെ...

ഞാന്‍ എന്നാല്‍ വലിയ സ്ംഭവം ഒന്നും അല്ല. പക്ഷേ നാട്ടുകാരും കൂട്ടുകരും പറയുന്നത് ഞാന്‍ സംഭവം ആണന്നാ.

ഞാനും എന്തേലും ഒക്കെ സമയം പോലെ ബ്ലോഗാന്‍ പോകുവാ.
അമ്മ മലയാളം സാഹിത്യ മാസിക കൂടി നോക്കേണ്ടത് കൊണ്ടും ജോലി തിരക്ക് മൂലവും കൂടുതലൊന്നും എഴുതാന്‍ കഴിയില്ല. എന്നാലും...

അമ്മ മലയാളം സാഹിത്യ മാസികയ്ക്ക് ഒരു തലക്കെട്ട് ഡിസൈന്‍ ചെയ്ത് തരാന്‍ സന്നദ്ധരായ കൂട്ടുകാര്‍, അത് ചെയ്ത് തന്നാല്‍ വളരെ ഉപകാരമായിരിക്കും.

അപ്പോള്‍ ഇനി ഇവിടെ കാണാം

30 comments:

Sudheer K. Mohammed said...

Blogikko....

aadyakshari vayikku....

pinne blogguu.......

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

അഭി said...

സ്വാഗതം

അന്വേഷകന്‍ said...

ബ്ലോഗുകള്‍ ഇങ്ങോട്ട് പോരട്ടെ...

ജയരാജ്‌മുരുക്കുംപുഴ said...

nannaayi... aashamsakal......

Kalavallabhan said...

ഒരു ഡോക്ടറുടെ കുറവേ ഉണ്ടായിരുന്നുള്ളു. ഇപ്പോ അതുമായി. ങാ പോരട്ടേ...

Anonymous said...

pinnentha...chummathangu blogikkoluu....suswagatham!
sasneham
maithreyi

Dr. Indhumenon said...

എല്ലാവര്‍ക്കും നന്ദി.
സമയത്തിന്‍റെ ഒരു കുറവ് നന്നയിട്ടുണ്‍ട്. വരാം

. said...
This comment has been removed by a blog administrator.
Anonymous said...

ബൂലോകത്തേയ്ക്ക് സ്വാഗതം

Manoraj said...

സ്വാഗതം.. ഞാൻ അതിൽ ഒരു അംഗമാണ്.. കാണാം..

ജെ പി വെട്ടിയാട്ടില്‍ said...

ബ്ലോഗിക്കോളൂ
സ്വാഗതം.
കൂടെക്കൂടെ എന്തെങ്കിലും കുത്തിവരക്കൂ..
പിന്നെ മാസികക്ക് എന്താ വേണ്ടതെന്ന് പറയൂ. ചെയ്ത് തരാം.

Anonymous said...

തിരക്കുകള്‍ കിടയിലും അമ്മ മലയാളത്തെ സ്നേഹിക്കുന്ന , ഒരു പ്രവാസി മലയാളി പെണ്‍കൊടിയെ പരിചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം ...സൗകര്യം പോലെ മനസ്സറിഞ്ഞു എഴുതു...എല്ലാ ഭാവുകങ്ങളും നേരുന്നു !!!

Jishad Cronic said...

സ്വാഗതം

Sirjan said...

ബ്ലൊഗില്‍ പിന്നെ കേറി നോക്കിയിട്ടെയില്ല അല്ലെ..

Mohamed Salahudheen said...

സുസ്വാഗതം

Abdulkader kodungallur said...

ബൂലോകത്തില്‍ ഒരു കാര്‍ഡിയോ സ്പെഷ്യലിസ്റ്റിന്റെ കുറവുണ്ടായിരുന്നു.അതു നികന്നു കിട്ടിയതില്‍ സന്തോഷമായി. ഇനി ന്യൂജഴ്സിയിലെ അടിപൊളി വിശേഷങ്ങള്‍ പോരട്ടെ.

Cartoonist said...

പറയാതിരുന്നിട്ടിനി കാര്യല്യ!
ഈ പടം കണ്ടിട്ടെന്റെ ഹൃദയം
പടപടാ മിടിച്ചു... :)

സ്വാഗതം!

Sulfikar Manalvayal said...

എന്നാല്‍ പിന്നെ ആയ്കോട്ടെ എന്നും പറഞ്ഞു കാത്തിരുന്നു.
ഇത്ര നാളായിട്ടും പോസ്റ്റ്‌ ഒന്നും കാണുന്നില്ലല്ലോ.
ഒപെരശന്‍ തിയേറ്ററിലെ കത്തിയുടെയും കത്രികകളുടെയും ഇടയില്‍ നിന്ന്,
പുതിയ വിശേഷങ്ങളുമായി വരുന്ന ആളല്ലേ. പോരട്ടെ.
സ്വാഗതം.

vasanthalathika said...

സ്വാഗതം.എനിക്കൊരു കാര്യം പറയാനുണ്ട്.ബൂലോകത്ത് തമാശ പോസ്ടുകള്‍ക്ക് ക്ഷാമമില്ല.നമ്മുടെ പ്രവര്തനമെഖലയുമായി ബന്ധമുള്ള ,സമകാലികമായി പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കാണുന്നില്ല.ഉദാഹരണത്തിന് അമേരിക്കയിലെ ജീവിതത്തില്‍ ഒരു ഡോക്ടര്‍ ഇടപെടുന്നത് ഇവിടതെപ്പോല ല്ല.രോഗിയോടുള്ള സമീപനം,ധാര്‍മികത,രോഗത്തെയും രോഗിയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നെല്ലാം ചര്‍ച്ചയില്‍ കൊണ്ടുവരിക..ഒരു ബ്ലോഗു വിശാലലോകത്തില്‍ നമുക്ക് സംവദിക്കാനുള്ള ഇടമാണ്.അതിനു ഗൌരവം നല്‍കുക.ആശംസകളോടെ...

poor-me/പാവം-ഞാന്‍ said...

Yet to start the Operation?

yousufpa said...

സ്വാഗതം ബൂലോഗത്തേക്ക്.

Pranavam Ravikumar said...

Theerchayaayum :-)))))

Sureshkumar Punjhayil said...

Ashamsakal....!!!!

ജന്മസുകൃതം said...

സ്വാഗതം

Unknown said...

അമേരിക്കന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. വസന്തലതികയോട് യോജിക്കുന്നു.
തമാശക്ക് മാത്രമായിട്ട് ബ്ലോഗ്‌ ഉപയോഗിക്കുന്നതിനോട്‌ അഭിപ്രായമില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

സ്വാഗതം...

anju minesh said...

nannay bloguuu.........orupad ezhuthane..vayikkan varatto

Feroze said...

Dear madam,

എന്റെ ബ്ലോഗു പരിശോദിച്ചു തെറ്റ് കുറ്റങ്ങള്‍ പറയൂ; നിങ്ങളുടെ ഫീല്‍ഡ് അതായതു കൊണ്ട് ആവശ്യ്പെടുകയാണ്. കമന്റ്‌ എഴുതുകയോ മെയില്‍ അയക്കുകയോ ച്യേതു നിര്‍ദേശങ്ങള്‍ നല്കാന്‍ താല്പര്യം.

Feroze said...

sorry, blog ithanu:

www.healthkerala.blogspot.com


regards,