അമ്മ മലയാളം മാസിക ഇതിനോടകം ഏവരുടെയും ശ്രേദ്ധയില്‍ പെട്ടിട്ടിണ്ടാവുമെന്നു തന്നെ കരുതുന്നു.
എന്നാല്‍ മാസികയ്ക്കു ഇതുവര്യായും ഒരു തലക്കെട്ട് ഇല്ല എന്നത് ചെറിയ ഒരു വിഷമത്തിനു ഇടയാക്കിയിട്ടുണ്ട്.
അനേകം ക്രിയെട്ടര്മ്മാര് ഉള്ള ഭൂ ലോഗത്ത് അമ്മ മലയാളത്തിനായി ഒരു തലക്കെട്ട് അല്ലെങ്കില്‍ ഒരു ലോഗോ ചെയ്തു തരാനായി അപേക്ഷിക്കുന്നു.
അമ്മ മലയാളത്തിന്റെ ഇ-മെയിലില്‍ അയച്ചു തന്നാല്‍ മതിയാകും
27 comments:
അമ്മ മലയാളത്തിന്റെ ലിങ്ക് താ, നോക്കട്ടെ
ലവന്റെ പേരു കണ്ടാല്‍ ആരു അയച്ച് കൊടുക്കാനാ..!
അമ്മ മലയാളത്തിന്റെ ലിങ്ക് താ, നോക്കട്ടെ
ഹരിതകം
How can I reach "Amma"
പ്രായപൂര്‍ത്തി ആവാത്ത, ലങ്കോട്ടിയും ധരിച്ചു നടക്കുന്ന 'കുമാരന്'മാര്‍ക്ക് ഇവിടെ എന്ത് കാര്യം?
തലക്കെട്ടിന്റെ കാര്യം കൂതറ ഏറ്റു....
ഹാഷിമും നൌഷുവും തലക്കെട്ട് അയച്ചു തന്നോ?
ആശംസകൾ!
:-)
ലിങ്കു തന്നാൽ ഒരു കൈ നോക്കാം
@ കുമാരന്, ഹത് ഗലക്കി.. ;)
ബ്ലൊഗില്‍ പിന്നെ കേറി നോക്കിയിട്ടെയില്ല അല്ലെ..
അമ്മമരം പോലൊരു പടർന്ന് പന്തലിച്ച ഒരു മരം. അതിനു ചുവടെ അമ്മ മലയാളം എന്നും. എങ്ങനെയുണ്ട് ഈ രോഗിയുടെ ഐഡിയ.
ഇതിലും ഭേദം അമേരിക്കയിലുള്ള ഒരു സർദാറിനോട് ചോദിച്ചിരുന്നെങ്കിൽ കയ്യോടെ കിട്ടിയേനേം.
ബ്ളോഗാൻ പോന്നന്നൊക്കെ പറഞ്ഞിട്ട് ആർക്കോ വേണ്ടി ഇപ്പോഴാണല്ലോ ഒന്നു വീണ്ടും ബ്ലോഗുന്നത്.
:)
ഇതിനകം ഹാഷീം ചെയ്തു തന്നു. നന്ദി.
പിന്നെ ബ്ലോഗാന്‍ പറ്റാത്തത് സമയ ക്കുറവു തന്നെ.
ക്ഷമിച്ചേര് മാഷേ..
ഇവിടെയോ എഴുതുന്നില്ല. ആളെ പറ്റിക്കുകയായിരുന്നു അല്ലെ.
എന്നാല്‍ പിന്നെ അമ്മ മലയാളത്തിന്റെ ഒരു ലിങ്ക് എങ്കിലും ഇവിടെ കൊടുത്തു കൂടെ.
അല്ല , എന്താണീ അമ്മ മലയാളം ?
സത്യായും ഞാന്‍ ആദ്യമാ കേള്‍ക്കുന്നത്
aashamsakal......
http://entemalayalam1.blogspot.com/
അമ്മ മലയാളത്തിന്റെ ലിങ്ക്
Did you start Amma Malayalaam..What are the objectives of the site.
Meanwhile pls see my blog too.
This weeks Mathrubhumi has published my Blog. ( Aug 9th issue )
Kind regards
ഇന്യെന്നാണാവോ ഒരച്ഛന് മലയാളത്തിന്റെ ലിങ്കുമായി ഡോക്ടര്‍ വരിക!
:)
all the best
let me have the details, will try to make it one.
www.mukulam.blogspot.com
will keep visiting for the next post.
www.ilanjipookkal.blogspot.com
ഹൊ! അതിനാണോ ഇത്തരത്തിലൊരൂ ഓപറേഷൻ തിയറ്ററ് ഒരുക്കിയത് ? :)
hv a luk at this post.
where is the link of AmmaMalayalam
Post a Comment